സഹോദരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

WebDesk

തൃശൂർ ദേശമംഗലത്ത് സഹോദരന്റെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. പതിപ്പറമ്പിൽ സുബ്രഹ്‌മണ്യൻ (40) ആണ് മരിച്ചത്.
ദേശമംഗലം വെള്ളിയാട് സ്വദേശിയാണ് മകിച്ച സുബ്രഹ്‌മണ്യൻ. സഹോദരൻ സുരേഷ് ആണ് സുബ്രഹ്‌മണ്യനെ കുത്തി കൊലപ്പെടുത്തിയത്. സുരേഷിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.

error: Content is protected !!