മാവൂർ കൂളിമാട് റോഡിൽ അനിശിചിതമായി ബസ് സുർവീസുകൾ നിർത്തി വച്ചു

WebDesk

മാവൂർ : ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് അനിശ്‌ചിതമായി
നീണ്ടുപോകുന്നതാണ് സർവ്വീസ് നിർത്താൻ കാരണം.
നിലവിൽ ഏറെ ചുറ്റി തിരിഞ്ഞാണ് ബസുകൾ സഞ്ചരിക്കുന്നത്.
ഇത് വലിയ നഷ്ടം ബസുടമകൾക്ക് ഉണ്ടാക്കുന്നുണ്ട്. കുളിമാട് വഴി സർവ്വീസ് നടത്തുന്ന ചെറുവാടി,അരീക്കോട്,
മുക്കം, ചേന്ദമംഗല്ലൂർ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് നിർത്തി വെച്ചത്.

error: Content is protected !!