ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന്.

Web Desk

ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയെ കണ്ടെത്തുന്നതിനായുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ആറിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷണനാണ് തിയതി പ്രഖ്യാപിച്ചത്. അന്നു തന്നെ വോട്ടെണ്ണലും നടക്കും. ജൂലായ് 17-ാണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി.

error: Content is protected !!