എതർക്കും തുനിന്തവൻ’ ട്രെയിലർ പുറത്ത്

Entertainment Desk

സൂര്യ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘എതർക്കും തുനിന്തവൻ’ ട്രെയിലർ എത്തി. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, സൂരി, ശരണ്യ പൊൻവണ്ണൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. വിനയ് റായ് ആണ് വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്.

error: Content is protected !!