മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിന് അവസരം

Web Desk

മത്സ്യമേഖലയില്‍ അനുബന്ധ തൊഴില്‍ മുഖ്യതൊഴിലായി ഉപജീവനം നയിക്കുന്ന തൊഴിലാളികള്‍ക്ക്
സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ക്ഷേമനിധി ബോര്‍ഡ് റീജ്യണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.

error: Content is protected !!