ട്രാവൻകൂർ ടൈറ്റാനിയത്തിൽ അപകട മരണം

Web Desk

കൊച്ചുവേളി ട്രാവൻകൂർ ടൈറ്റാനിയത്തിൽ അപകട മരണം. പേട്ട സ്വദേശി രഞ്ജിത്താണ് യന്ത്രത്തിൽ കുടുങ്ങി മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ആയിരുന്നു അപകടം. അപകടം നടന്നയുടൻ 34 വയസ്സുകാരനായ രഞ്ജിത്തിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. വലിയ തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!