നി​ര​വ​ധി കേ​സു​ക​ളി​ൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് ‘സ്പൈ​ഡ​ർ സാ​ബു’ അറസ്റ്റിൽ

NEWSDESK കോ​ഴി​ക്കോ​ട്: കൊ​ല​പാ​ത​ക​വും മോ​ഷ​ണ​വു​മ​ട​ക്കം സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി കു​പ്പാ​ടി പ്ലാ​മൂ​ട്ടി​ൽ വീ​ട്ടി​ൽ സ്പൈ​ഡ​ർ…

മുഖംമിനുക്കി സിഎച്ച് മേൽപ്പാലം ; രാവിലെ മുതൽ ഭാഗികമായി തുറന്നു

NEWSDESK കോഴിക്കോട്: അറ്റകുറ്റപ്പണിക്കായി അടച്ചിട്ട സിഎച്ച് മേൽപ്പാലം രാവിലെ മുതൽ ഭാഗികമായി തുറന്നു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് നിയന്ത്രണങ്ങളോടെ പാലം തുറക്കുന്നത്.…

ഓണം സ്പെഷ്യൽ അരി; വിതരണം 11 മുതൽ

newdesk ഓണം സ്പെഷ്യൽ അരിയുടെ വിതരണം 11-ാം തീയതി മുതൽ തുടങ്ങും. വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ…

കൊച്ചിയിൽ യുവതി കുത്തേറ്റു മരിച്ചു ; ബാലുശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

newsdesk കൊച്ചി: കലൂരിൽ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശേരി സ്വദേശിനി രേഷ്മയാണ്‌ (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ ബാലുശേരി സ്വദേശി നൗഷിദിനെ പൊലീസ് അറസ്റ്റ്…

സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 72 കുപ്പി മാഹി മദ്യവുമായി യുവാക്കള്‍ വടകര എക്‌സൈസിന്റെ പിടിയില്‍

newsdesk വടകര: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച 72 കുപ്പി മാഹി മദ്യവുമായി പാലക്കാട് സ്വദേശികള്‍ എക്‌സൈസിന്റെ പിടിയില്‍. പാലക്കാട് ഒറ്റപ്പാലം നീരിറ്റിലിങ്കല്‍…

കൂമ്പാറയിൽ എം ഡി എംഎയുമായി ലോറി ഡ്രൈവർ തിരുവമ്പാടി പോലീസിന്റെ പിടിയിൽ

newsdesk തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വില്പന വ്യാപകമാകുന്നുണ്ട് എന്ന പരാതി നിലവിൽ ഉള്ള സാഹചര്യത്തിൽ…

‘കറുത്ത പെണ്ണും വെളുത്ത കാറുമാണ് കിട്ടിയത്’, രണ്ടാം ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്നു; സത്യം പുറത്തുവന്നത് എട്ട് വർഷങ്ങൾക്ക് ശേഷം

newsdesk കൊല്ലം: ഭാര്യയെ തടാകത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ എട്ട് വർഷങ്ങൾക്ക് ശേഷം ഭർത്താവ് പോലീസ് പിടിയിൽ. തേവലക്കര സ്വദേശി ഷിഹാബാണ്…

നികത്താനാവാത്ത നഷ്ടം, അദ്ദേഹത്തിന്റെ സിനിമയിലെ സംഭാഷണങ്ങളാണ് നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നത്; സിദ്ദിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് ദുൽഖർ സൽമാൻ

newsdesk പ്രശസ്ത സംവിധായകൻ സിദ്ധിഖിന്റെ വിയോഗ വാർത്തയോട് പ്രതികരിച്ചു ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദരാഞ്ജലി അർപ്പിച് കൂടെ ചേർത്ത…

മെഡിക്കല്‍ ബോര്‍ഡ് പൊലീസ് റിപ്പോര്‍ട്ട് തള്ളിയതിനെതിരെ പ്രതിഷേധം; ഹര്‍ഷിന അറസ്റ്റില്‍

newsdesk വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തിയ ഹര്‍ഷിന അറസ്റ്റില്‍.…

വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം; കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണെന്ന് ഉറപ്പിക്കാൻ പറ്റില്ല ;മെഡിക്കൽ ബോ‌ർഡ് റിപ്പോർട്ട്

newsdesk കോഴിക്കോട്: ശസ്‌ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഹർഷിനയ്ക്കെതിരായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഉപകരണം എവിടെനിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായിട്ടില്ലെന്നും ,…

error: Content is protected !!