newsdesk പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ…
Category: TOP NEWS
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്നും പ്രസവമെടുക്കാതെ പാവാട കെട്ടി പറഞ്ഞുവിട്ടു; കുഞ്ഞ് മരിച്ചു
newsdesk താമരശ്ശേരി (കോഴിക്കോട്) ∙ അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിമാത്രം പുറത്തുവന്ന നിലയിൽ പാതിരാത്രി ഒരാശുപത്രിയിൽനിന്നു മറ്റൊരാശുപത്രിയിലേക്കു മാറേണ്ടിവന്ന കുരുന്നുജീവൻ പൊലിഞ്ഞു. 4…
പയ്യോളിയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു; യുവതിക്കു പിന്നാലെ മകനും ദാരുണാന്ത്യം
newsdesk കോഴിക്കോട് ∙ പയ്യോളിയിൽ ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവതിക്കു പിന്നാലെ മകനും മരിച്ചു. ആരാമ്പ്രം ചോലക്കരത്താഴം…
സംസ്ഥാനത്ത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാസ്ഥാ വകുപ്പ്
newsdesk കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ…
ബോസ് ഷോയുടെ ഉള്ളടക്കം പരിശോധിക്കാന്‍ കോടതി ഉത്തരവ്; നിയമലംഘനം തെളിഞ്ഞാൽ സംപ്രേഷണം നിര്‍ത്തിവയ്പ്പിക്കും
newsdesk റിയാലിറ്റ് ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ…
തെരഞ്ഞടുപ്പിൽ ബിജെപിക്ക് മുൻതൂക്കം;സിഎസ്ഡിഎസ്-ലോക്നീതി പ്രീ പോൾ
newsdesk രാജ്യത്ത് തന്നെ രാഷ്ട്രീയ പ്രവചനം നടത്തി സത്പേര് നേടിയ സിഎസ്ഡിഎസ്-ലോക്നീതി പ്രീ പോൾ സര്‍വേ ഫലമാണ് ഭരണമുന്നണിയായ എൻഡിഎയ്ക്ക് 12%…
കോഴിക്കോട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
newsdesk വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന…
ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ 21കാരന് പാമ്പ് കടിയേറ്റു? സംഭവം ഗുരുവായൂർ- മധുര എക്സ്പ്രസിൽ
newsdesk കോട്ടയം: ട്രെയിനിനുള്ളിൽ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരനെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ഇന്നുരാവിലെ ഒൻപതര…
അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മഴ പെയ്തത് ഇരട്ടി നേട്ടം
newsdesk അവധിക്കാലം ആഘോഷിക്കാൻ വയനാട് ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലവും പെരുന്നാൾ ആഘോഷവും വിഷുക്കാലവുമായതോടെ സന്ദർശകരാൽ നിറഞ്ഞു കവിഞ്ഞു ജില്ലയിലെ വിനോദ…
ഇറാന് പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും; സ്ഥിരീകരിച്ച് തൃശൂര്‍ സ്വദേശിനിയുടെ കുടുംബം
newsdesk ഇറാന് പിടിച്ചെടുത്ത കപ്പലില്‍ മലയാളിയായ യുവതിയും. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍ ടെസ്സ ജോസഫ് ആണ് കപ്പലില്‍ ഉള്ള നാലാമത്തെ മലയാളി.…