തൃക്കുടമണ്ണ തൂക്കുപാലം തകർന്നിട്ട് മാസങ്ങൾ:പ്രിയങ്കാഗാന്ധിക്ക് നിവേദനം നൽകി

newsdesk മുക്കം : തൃക്കുടമണ്ണ തൂക്കുപാലം പുനർനിർമിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ്. കമ്മിറ്റി പ്രിയങ്കാ ഗാന്ധിക്ക്…

ഒളിമ്പിക്സ്‌ മാതൃകയിൽ കേരള സ്കൂൾ കായിക മേള; തിരിതെളിയിക്കാൻ മമ്മൂട്ടിയെത്തും

newsdesk ഒളിമ്പിക്സ്‌ മാതൃകയിലുള്ള കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനം ഇന്ന്. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു…

പാലക്കാട് , ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം

NEWSDESK പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട്…

നിയമപരമായി വിവാഹിതരല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈകോടതി

NEWSDESK കൊച്ചി : നിയമപരമായി വിവാഹിതരല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കോ ബന്ധുക്കൾക്കോ എതിരെ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈകോടതി. നിയമപ്രകാരം വിവാഹിതരല്ലാത്തതിനാൽ…

റേഷൻ കാർഡ് മസ്റ്ററിങിൽ കേരളത്തിന് നേട്ടം; 85 ശതമാനം പേരും പൂര്‍ത്തിയാക്കി, മസ്റ്ററിങ് നവംബര്‍ 30വരെ തുടരും

NEWSDESK തിരുവനന്തപുരം: മുൻഗണനാ റേഷൻ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് കേരളത്തിൽ 85ശതമാനവും പൂര്‍ത്തീയാക്കിയെന്നും നവംബര്‍ 30വരെ മസ്റ്ററിങ് തുടരുമെന്നും ഭക്ഷ്യ സിവില്‍…

ചക്രവാതച്ചുഴി; ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത, വിവിധയിടങ്ങളിൽ മുന്നറിയിപ്പ്

NEWSDESK തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് ദര്‍ശനം നടത്താം

NEWSDESK പത്തനംതിട്ട: വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 പേര്‍ക്ക് കൂടി ശബരിമലയിൽ ദര്‍ശനം നടത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന…

നിങ്ങൾക്കെന്നെ കൊല്ലാം, ഇല്ലാതാക്കാൻ കഴിയില്ല, ഞാനിനിയും കേരളത്തിൽ ഉണ്ടാവും’; ആരോപണങ്ങളിൽ മറുപടിയുമായി ശോഭാ സുരേന്ദ്രൻ

NEWSDESK തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുൻപ് നാവുകൊണ്ട് ബിജെപിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് ബി.​ജെ.​പി​ ​തൃ​ശൂ​ർ​ ​ജി​ല്ലാ ഓ​ഫീ​സ് ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​തിരൂർ സതീശെന്ന്…

ഷാഫിയുടേത് ഗ്രൂപ്പ് കളി’; സരിന് പിന്തുണയുമായി മറ്റൊരു കോൺഗ്രസ് നേതാവ് കൂടി

NEWSDESK പാലക്കാട്: കോൺഗ്രസിൽ ഗ്രൂപ്പ് കളിയായതിനാൽ പാർട്ടി വിടുന്നുവെന്നറിയിച്ച് ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ്. സിപിഎമ്മിൽ ചേർന്നെന്നും…

തൊഴിലാളികള്‍ പുറത്താകുന്ന തൊഴിലുറപ്പ് പദ്ധതി ;തൊഴിലുറപ്പ് പദ്ധതി ഗുരുതര വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്

NEWSDESK ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുരുതര വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്. എന്‍ജിനിയറിങ് വിദഗ്ധരും ഗവേഷകരുമടങ്ങിയ ലിബ്‌ടെക് ഇന്ത്യ…

error: Content is protected !!