91ാം വയസ്സിൽ അക്ഷരം പഠിച്ച് പാറ്റ മുത്തശ്ശി

തൊണ്ണൂറ്റി ഒന്നാം വയസ്സിൽ അക്ഷരം പഠിക്കുകയാണ് വയനാട്ടിലെ പാറ്റ മുത്തശ്ശി. സാക്ഷരത നേടാനുള്ള ത്രീവ ശ്രമത്തിലാണ് പനമരം പാതിരിയമ്പം പണിയ കോളനിയിലെ…

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്…

ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

ഫോണിലൂടെയുള്ള കൊവിഡ് പ്രചരണം അവസാനിപ്പിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൊവിഡ് വൈറസിനെ പ്രതിരോധിക്കേണ്ട രീതിയെ കുറിച്ച് ജനങ്ങൾക്ക് മതിയായ ബോധവത്ക്കരണം ലഭിച്ചുകഴിഞ്ഞസാഹചര്യത്തിൽ…

‘വാരിയംകുന്നൻ’ വീണ്ടും വിവാദത്തിൽ

സ്വാതന്ത്ര്യ സമര പോരാളിയുടെ നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേര് നീക്കം ചെയ്യുന്ന വിഷയത്തിൽ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിൽ ഭിന്നത.…

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട് പേര്യയിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. പേര്യ ചോയിമൂല കോളനിയിൽ ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ…

അടച്ചുപൂട്ടൽ കാലത്ത് കുട്ടികളെ ചിരിപ്പിച്ച പൊലീസിന്റെ സൂപ്പർ ഹിറ്റ് ‘ചിരി’

തിരുവനന്തപുരം: അടച്ചുപൂട്ടൽ കാലത്ത് കുട്ടികളിൽ ചിരി തിരികെ കൊണ്ടുവരാൻ പൊലീസ് തുടങ്ങിയ ‘ചിരി’ വൻ ഹിറ്റ്. ഒന്നരമാസത്തിനിടെ രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികളാണ്…

കൊവിഡ് ബാധിതരില്‍ 54 ശതമാനവും 18 മുതല്‍ 44 വരെയുള്ള പ്രായപരിധിയില്‍ പെട്ടവരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് കേസുകളിൽ 54 ശതമാനവും 18 മുതൽ 44 വയസ്സുവരെയുള്ളവരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം…

ഓമനിച്ചു വളർത്തിയ സിംഹങ്ങളാൽ വന്യജീവി സംരക്ഷണ പ്രവർത്തകന് ദാരുണാന്ത്യം

വളർത്തു സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ വന്യജീവി സംരക്ഷണപ്രവർത്തകനെ സിംഹങ്ങൾ തന്നെ ആക്രമിച്ചു കൊന്നു. ദക്ഷിണാഫ്രിക്കയിലെ വന്യജീവി സംരക്ഷണപ്രവര്‍ത്തകനായ വെസ്റ്റ് മാത്യൂസണ്‍ (69) ആണ്…

കോറോണയെപോലും തോൽപ്പിക്കുന്ന കരുതൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡിലുണ്ട് കാവനൂർ പന്ത്രണ്ടിൽ സ്വദേശി കുന്നൻ നിയാസ്. കൊവിഡ് പോസിറ്റീവ്…

ഇന്ന് അയ്യൻങ്കാളി ജയന്തി; ജാതീയതക്ക് എതിരെ യുദ്ധകാഹളം മുഴക്കിയ നവോത്ഥാന നായകൻ

ജാതിയിരുട്ടിന്റെ ഹിംസയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിന് വേണ്ടി ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ…

error: Content is protected !!