ഓമശ്ശേരി പഞ്ചായത്തിലെവാർഡ് 8, 9, (അമ്പലക്കണ്ടി, വെണ്ണക്കോട്)എന്നീ വാർഡുകൾ കണ്ടയിൻമെൻ്റ് സോണായിജില്ല കളക്ടർ സാംബശിവറാവു പ്രഖ്യാപിച്ചു.
Category: TOP NEWS
കീം പരീക്ഷക്ക് കുട്ടിയെ എത്തിച്ച രക്ഷിതാവിനും കൊവിഡ് ആശങ്ക മാറാതെ തലസ്ഥാനം !
ട്രിപ്പിൾ ലോക്ക് ഡൗണിനിടെ തലസ്ഥാനത്ത് കീം പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയാണ് ഉയർത്തിയിരുന്നത്. എങ്കിലും സർക്കാർ പരീക്ഷാ നടത്തിപ്പുമായി…
ഓക്സ്ഫോര്‍ഡ് സർവ്വകലാശാലയുടെ കൊവിഡ് വാക്സിന്‍ ഇന്ത്യയിലും പരീക്ഷിക്കാൻ നീക്കം
ദില്ലി: ഓക്സ്ഫോര്‍ഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കാൻ തീരുമാനിച്ചു . സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി…
മഴക്കാല യാത്ര സുരക്ഷിതമാവാൻ !
ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളവും ഏറെ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം.നനഞ്ഞു കിടക്കുന്ന റോഡുകൾ വില്ലന്മാരായ ഈ സാഹചര്യത്തിൽ റോഡപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ് .കനത്ത മഴയില്‍…
ഇനി രാമായണ ശീലുകൾ
കർക്കടക മാസം ആരംഭിക്കുകയാണ് വറുതി പിടിമുറുക്കുന്ന ആടിമാസം ആധ്യാത്മിക ചിന്തകൾക്കും ആരോഗ്യസംരക്ഷണത്തിനും മാറ്റിവയ്ക്കുകയായിരുന്നു പഴമക്കാർ രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച്…
സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന്
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷമാണു ഫലപ്രഖ്യാപനം. എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരി അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും…
ഉത്രയെ കൊന്നത് താനെന്ന് ! സമ്മതിച്ച് സൂരജ്
ഉത്ര വധക്കേസിൽ കുറ്റമേറ്റ് ഭർത്താവ് സൂരജ്. മാധ്യമങ്ങൾക്ക് മുന്നിൽ ഉറക്കെ കരഞ്ഞുകൊണ്ട് കുറ്റമേറ്റ് പറയുകയായിരുന്നു സൂരജ്. ഉത്ര മരിച്ച ശേഷം ആദ്യമായി…
ബാലഭാസ്‌കറിന്റെ മരണത്തില്‍ വന്‍വഴിത്തിരിവ്!
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായികണ്ടത്തി . കലാഭവൻ സോബിയാണ് സരിത്തിനെ കണ്ടതെന്ന് വെളിപ്പെടുത്തി…