പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം നൽകി കൊലപ്പെടുത്തി

Web Desk ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കീടനാശിനി നൽകി കൊലപ്പെടുത്തി. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.…

ഈ റോളാണ് തനിക്കുള്ളതെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ ഞാന്‍ സ്റ്റക്കായി നിന്നു; അനുഭവം പറഞ്ഞ് റോഷന്‍ മാത്യു

Entertainment Desk മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രം കുരുതിയിലേക്ക് എത്തിയതിനെക്കുറിച്ച് പറയുകയാണ് നടന്‍ റോഷന്‍ മാത്യു പൃഥ്വിരാജാണ് കുരുതിയുടെ കഥ…

യുവതി ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Web Desk ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. അഞ്‌ജു (19) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് .…

കൊവിഡ് മിശ്രിത വാക്‌സിൻ; പഠനവിധേയമാക്കാൻ അനുമതി നൽകി ഡി.സി.ജി.ഐ

Web Desk കൊവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡി.സി.ജി.ഐ. അനുമതി നൽകി. തീരുമാനം മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐ.സി.എം.ആറി.ന്റെ പ്രാഥമിക പഠന…

സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Web Desk സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം…

വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ച സംഭവം:സഹായിയായ സ്ത്രീ അറസ്റ്റിൽ

Web Desk വിദ്യാർത്ഥിനികളായ കായികതാ​ര​ങ്ങ​ളെ അ​ധ്യാ​പ​ക​ന്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ​ഹാ​യി​യാ​യ സ്ത്രീ​യെ താ​മ​ര​ശ്ശേ​രി െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​ട​ഞ്ചേ​രി നെ​ല്ലി​പ്പൊ​യി​ല്‍ വാ​രാം​പ്ലാ​ക്ക​ല്‍…

മദ്യം വാങ്ങാന്‍ ബുധനാഴ്ച മുതൽ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി

Web Desk ബുധനാഴ്ച മുതല്‍ മദ്യം വാങ്ങാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിലാണ്…

ലൈംഗികാരോപണം; ബ്രിട്ടീഷ് രാജകുമാരനെതിരെ കേസ്

Web Desk ബ്രിട്ടീഷ് രാജകുമാരനായ ആന്‍ഡ്രൂവിനെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ കേസ് നല്‍കി യുവതി. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേ, തനിക്ക് 17 വയസ്സുള്ളപ്പോള്‍…

കരാർ ധാരണയായി : മെസ്സി പി എസ് ജി യിലേക്ക്

Web Desk ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പി എസ് ജി യുമായി കരാറിലെത്തി.രണ്ട് വർഷത്തേക്കാണ് കരാർ.പ്രതിവർഷം 35 ദശലക്ഷം യൂറോ…

മുഖ്യമന്ത്രിയെ അപായപ്പെടുത്തും, ഫോണില്‍ ഭീഷണി

Web Desk മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി സന്ദേശം. ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി ഫോണ്‍ വിളി എത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍…

error: Content is protected !!