Web Desk ഒല്ലൂര്‍ എസ് ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി എം പി. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്…
Category: TOP NEWS
ഒരു കെപിസിസി ജനറല്‍ സെക്രട്ടറി കൂടി രാജിവച്ചു
Web Desk കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ചു. സംഘടനപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച…
നീറ്റ് പരീക്ഷ ആശങ്ക: ഒരു വിദ്യാർഥിനി കൂടി ആത്മഹത്യ ചെയ്തു
Web Desk നീറ്റ് പരീക്ഷ ആശങ്കയില്‍ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ തലൈയാരംപട്ട് എന്ന സ്ഥലത്താണ്…
ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി; പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ
Web Desk കണ്ണൂര്‍ കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ്…
ടെക്നോപാർക്കിലെ വനിത ടെക്കി ഉൾപ്പെടെ മൂന്നുപേർ മയക്കുമരുന്നുമായി പിടിയിൽ
Web Desk ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിനോക്കുന്ന വനിതാ ടെക്കിയടക്കം മൂന്നുപേര്‍ പിടിയിലായി.തിരുവനന്തപുരം ചിറയിന്‍കീഴ് യദുകൃഷ്ണന് (25), ശ്രുതി…
സജീവ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇല്ല, നടൻ സലിം കുമാര്‍
Entertainment Desk സജീവ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ഇല്ലെന്ന് നടനും സംവിധായകനുമായ സലിം കുമാര്‍. സിനിമയില്‍ എത്തിയതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നല്കിയ പ്രത്യേക…
ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ എന്‍കൗണ്ടറിലൂടെ കൊല്ലുo: തെലങ്കാന മന്ത്രി മല്ല റെഡ്ഡി
Web Desk ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് തെലങ്കാന മന്ത്രി മല്ല റെഡ്ഡി. പീഡനക്കേസിലെ…
ഗുജറാത്തിൽ രാത്രികാല കർഫ്യൂ നീട്ടി
Web Desk ഗുജറാത്തിലെ രാത്രികാല കർഫ്യൂ നീട്ടി. എട്ട് നഗരങ്ങളിലെ കർഫ്യൂ ആണ് ഈ മാസം 25 വരെ നീട്ടിയത്. രാത്രി…
ആര് കോൺഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ല; വി ഡി സതീശൻ
Web Desk ആര് കോൺഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ട്…
സഹപ്രവര്‍ത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി: മദ്യം നല്കി പീഡിപ്പിച്ചു
Web Desk സഹപ്രവര്‍ത്തകയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി മദ്യം നല്കി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. അങ്ങാടിപ്പുറം പരിയാപുരം…