newsdesk കൊച്ചി: സ്വകാര്യബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.15 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍…
Category: LATEST NEWS
പാലക്കാട് ആദിവാസി വിദ്യാർഥിനികളെ വസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി;ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം
newsdesk പാലക്കാട്: ഷോളയൂരിൽ ആദിവാസി വിദ്യാർത്ഥിനികളെ മറ്റുള്ള വിദ്യാർത്ഥികളുടെ മുൻപിൽ വെച്ച് വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം.…
സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികൾ; കാരുണ്യ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു
newsdesk ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിൻമാറുന്നു.കുടിശികയായി സർക്കാരിൽ നിന്ന് ലഭിക്കാനുള്ളത് കോടികളാണ്.സംസ്ഥാനത്തെ 400 ആശുപത്രികളാണ് താൽക്കാലികമായി പദ്ധതി…
.ഓട്ടോറിക്ഷയില്‍ സ്കൂള്‍ ബസിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവര്‍ക്കെതിരെ
newsdesk കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ…
ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രം ; വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
newsdesk ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് സ്വര്‍ണം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ…
പാറശാല ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം, ഹൈക്കോടതി നടപടി ഉപാധികളോടെ
newsdesk പാറശാല ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം, ഹൈക്കോടതി നടപടി ഉപാധികളോടെ തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക്…
കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത്കസ്റ്റംസിനെ മറികടന്ന് പുറത്ത് എത്തിച്ച സ്വർണം തട്ടിയെടുക്കാൻ ശ്രമം; ഓമശ്ശേരി സ്വദേശി പിടിയിൽ
newsdesk കരിപ്പൂർ: വിമാനത്താവളത്തിന് പുറത്ത് സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു. കോഴിക്കോട്ഉണ്ടൻചാലിൽ…
നിയന്ത്രണംവിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞു ; രണ്ട് പേർക്ക് പരിക്ക്
newsdesk വളാഞ്ചേരി: നിയന്ത്രണംവിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് നി സ്സാര പരിക്കേറ്റു. വളാഞ്ചേരിയിൽനിന്ന് കരേ ക്കാട്…
താമരശ്ശേരി തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി വയറുകൾ കൊണ്ടു പോകുന്നത് അഴുക്ക് ചാലിലൂടെ ;- ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ നിരവധി ആളുകളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന രൂപത്തിലാണ് വയറുകൾ
newsdesk താമരശ്ശേരി ; ചുങ്കം ജംഗ്ഷൻ മുതൽ കൊയിലാണ്ടി ഭാഗത്തേക്ക് സ്ഥാപിച്ച തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി ലൈനുകൾ സ്ഥാപിച്ചത് വെള്ളം ഒഴുകി…
എല്ലാ സ്കൂൾഅധ്യാപകർക്കും നിർബന്ധിത സ്ഥലംമാറ്റം വരുന്നു; കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കുക ലക്ഷ്യം
newsdesk തിരുവനന്തപുരം: എല്ലാ സ്കൂൾഅധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം വരുന്നു. ഇതുസംബന്ധിച്ച് നിയമസഭാ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. കെ.കെ. ശൈലജ അധ്യക്ഷയായ…