NEWSDESK തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ്…
Category: LATEST NEWS
വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്സാധ്യത. എമര്ജന്സിനമ്പരില് ബന്ധപ്പെടുക, കെ എസ് ഇ ബി മുന്നറിയിപ്പ്.
NEWSDESK സംസ്ഥാനത്ത് ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കെ എസ് ഇ ബി. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും ലൈനില്‍ വീഴുമെന്നും…
കോഴിക്കോടെ ഏറ്റവും വലിയ സിനിമ ശാല അപ്സര വീണ്ടും തുറക്കുന്നു: ആദ്യ സിനിമ മമ്മൂട്ടിയുടെ ടര്‍ബോ
newsdesk കോഴിക്കോട്: കേരളത്തിന്റെ സഹൃദയ പട്ടണമായ കോഴിക്കോടെ ഏറ്റവും വലിയ സിനിമ ശാല വീണ്ടും ഉണരുകയാണ്. 52 വര്‍ഷത്തെ ചരിത്രം പറയാനുള്ള കോഴിക്കോട്…
മഴക്കെടുതി: തദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം തുടങ്ങി;വെള്ളക്കെട്ടുകൾ, പകർച്ചവ്യാധികൾ, മറ്റു ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിക്കാം
newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം…
പ്രതികൂല കാലാവസ്ഥ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി
newsdesk പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്…
കൊടുവള്ളിയിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു
newsdesk കൊടുവള്ളി:കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി ഹംസയുടെ മകൻ യൂസഫ് (25) ആണ് മരിച്ചത്.…
പെരുമഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ദുരിതം; വാർഡുകൾ മുങ്ങി
newsdesk കോഴിക്കോട് ∙ കനത്ത മഴയെ തുടർന്ന് ഗവ.മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറി. അത്യാഹിതവിഭാഗം, 18, ഐസിയു…
മഴ ശക്തം; സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
newsdesk സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ,…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കാൻ നീക്കവുമായി പൊലീസ്
NEWSDESK പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ നീക്കവുമായി പൊലീസ്. രഹസ്യമൊഴിയെടുക്കുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പ്രത്യേക അന്വേഷണത്ത സംഘത്തിന്റെ…
കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം
NEWSDESK കോഴിക്കോട്:മീൻപിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു.പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ.മിഥുനാണ് (ശ്രീക്കുട്ടൻ-28) മരിച്ചത്. കോഴിക്കോട്:മീൻപിടിക്കുന്നതിനിടെ കടലിൽ വീണ്…