newsdesk ചേവായൂർ∙ ചേവായൂരിലെ ഇ3 ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്ന് 14.5 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ.തിരുവമ്പാടി പുന്നക്കൽ…
Category: LATEST NEWS
കോഴിക്കോട് , എലത്തൂരില്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവ്, പരാതി വ്യാജമെന്ന് ഭാര്യ; പോലീസിന് മൊഴി നല്‍കാതെ മുങ്ങി ഭര്‍ത്താവ്
newsdesk കോഴിക്കോട്: എലത്തൂരില്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്. തലക്കുളത്തൂര്‍ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്തെ മധ്യവയസ്കനാണ് ഭാര്യ ജനനേന്ദ്രിയം…
നിപയിൽ ആശ്വാസം ; ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി
newsdeskസംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്.നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്.ഈ…
പൊലീസിനെതിരെ ഗൂഢാലോചനയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത് സംഘം
newsdesk സ്വർണക്കടത്ത് സംഘവുമായി ചേർന്ന് പൊലീസിനെതിരെ ഗൂഢാലോചന നടന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ സ്വർണ്ണക്കടത്ത്…
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് എൻഎംഎംഎസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം? തീയതിയറിയാം
newsdesk തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ എയിഡഡ്…
കൊടുവള്ളി നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കുന്നത് അനിശ്ചിതത്വത്തിൽ; കച്ചവടക്കാർ ഒഴിഞ്ഞു പോവാൻ തയ്യാറാവാത്തത് നിലവിലെ പ്രതിസന്ധി
newsdesk കൊടുവള്ളി: കൊടുവള്ളിയിൽ നാല് പതിറ്റാണ്ട് പഴക്കമുള്ള നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കുന്നത് അനിശ്ചിതത്വത്തിൽ. പുതിയകെട്ടിടത്തിനുള്ള രൂപരേഖയടക്കം തയ്യാറായെങ്കിലും…
കേരളത്തിലെ ജനങ്ങളും സർക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു’; വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി
newsdesk തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…
വയനാട് ദുരന്തത്തിന്റെ അവശേഷിപ്പായി ശ്രുതി ; ഇച്ചായന് ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം, ജെന്‍സന്റെ വീട്ടുകാര്‍ ഒപ്പമുണ്ട്’
newsdesk ഇച്ചായന് ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി. എല്ലാവരും പിന്തുണ…
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു
newsdesk മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. ഏറെ നാളായി…
മലയാള സിനിമയുടെ അമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും
newsdesk കൊച്ചി : അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. രാവിലെ 9…