newsdesk മുക്കംഃ വയനാട് പാര്‍ലമെന്റ് ഉപതിരഞ്ഞെുപ്പില്‍ മത്സരിക്കുന്ന സത്യന് മൊകേരിയുടെ തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് ലിന്റോ…
Category: LATEST NEWS
കോഴിക്കോട് സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പദവി നേടുന്ന സംസ്ഥാനത്തെ രണ്ടാമത്ത ജില്ല
newsdesk കോഴിക്കോട്∙ ജില്ല സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രഖ്യാപിച്ചു. സംസ്ഥാനത്തു സമ്പൂർണ ഡിജിറ്റൽ സാക്ഷരത…
വയനാട് ലോകസഭ മണ്ഡലം: എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പര്യടനം അടിവാരത്ത് നിന്ന് തുടക്കമായി
newsdesk മുക്കം: വയനാട് ലോക സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വോട്ടഭ്യർത്ഥിച്ചുള്ള പര്യടനം വെള്ളിയാഴ്ച്ചതുടക്കം കുറിച്ചു. നിയോജക മണ്ഡലത്തിലെ…
പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി ക്വാട്ടയിലും ഏകജാലകം വരുന്നു; അടുത്ത വര്‍ഷം മുതല്‍
newsdesk തിരുവനന്തപുരം: പ്ലസ്വണ് പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുന്നത് അടുത്ത അധ്യയനവർഷം മുതല്‍ ഏകജാലകം വഴിയാക്കും.നിലവില്‍ സ്കൂളുകളിലാണ് അപേക്ഷിക്കേണ്ടത്. സ്കൂള്‍ അധികൃതരാണ്…
പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു
newsdesk പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ…
തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം; ‘എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തു’
newsdesk തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കോഴ ആരോപണം. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും…
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ
newsdesk കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന ബി മഹേന്ദ്രൻ…
കോഴിക്കോട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു
newsdesk കോഴിക്കോട്∙ കോന്നാട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞതിനു പിന്നാലെ ഭട്ട് റോഡ് കടപ്പുറത്തും മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു. വ്യാഴം രാവിെലയാണ് മത്തി…
തോട്ടിൽ അലക്കിക്കൊണ്ടിരിക്കെ മലവെള്ളപ്പാച്ചിൽ; അടിവാരത്ത് യുവതിക്ക് ദാരുണാന്ത്യം
newsdesk കോഴിക്കോട്: അടിവാരം പൊട്ടികൈയിൽ തോട്ടിൽ അലക്കിക്കൊണ്ടിരിക്കുന്ന യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. അടിവാരം കിളിയൻകോടൻ വീട്ടിൽ സജ്നയാണ് മരിച്ചത്. അലക്കിക്കൊണ്ടിരിക്കെ ഉണ്ടായ…
ജില്ലയിൽ വിദ്യാർത്ഥികളുടെ പരാതിയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ആറ് ഹോസ്റ്റലുകൾ പൂട്ടി, 13 സ്ഥാപനങ്ങൾക്ക് പിഴ
newsdesk കോഴിക്കോട്: ഹോട്ടലുകാർ മാത്രമല്ല, ഹോസ്റ്റൽ നടത്തിപ്പുകാരും സൂക്ഷിക്കണം. വിദ്യാർത്ഥികളുടെ പരാതിയിൽ നഗരത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാത്ത ആറ് ഹോസ്റ്റലുകൾ…