newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ്…
Category: KERALA
കൊടിയത്തൂരിൽ കളിക്കുന്നതിനിടെ നിർമാണത്തിലിരുന്ന വാട്ടർ ടാങ്കിൽ വീണു; 15-കാരന്റെ നില ഗുരുതരം
newsdesk കൊടിയത്തൂർ : കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുള്ളിക്കാപറമ്പ് സ്ഥാപനത്തിന്റെ ഗ്രൗണ്ട് വാട്ടർ ടാങ്കിൽ വീണ വിദ്യാർത്ഥിയെ മുക്കം അഗ്നി രക്ഷാസേന മുങ്ങിയെടുത്തു.…
പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ കോഴിക്കോട്ട് വൻ പ്രതിഷേധം; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിൽ
newsdesk കോഴിക്കോട്: പാളയം മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധം. കല്ലുംത്താംകടവിൽ പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാൻ മണിക്കൂറുകൾക്ക് മുമ്പാണ് പ്രതിഷേധം.…
തൻ്റെ ശാരീരിക പരിമിതികളോടൊക്കെ പടവെട്ടിവീൽ ചെയറിൽ മൂകാംബിയിലേക്ക് യാത്ര നടത്തുകയാണ്എടവണ്ണപ്പാറ ഓമനൂർ സ്വദേശി കണ്ണൻ എന്ന ഈ 49 കാരൻ.നേരത്തെ 3 തവണ വീൽചെയറിൽ ശബരിമലക്ക് പോയ കണ്ണൻ ഇത് രണ്ടാം തവണയാണ് മൂകാംബികക്ക് പോവുന്നത്
newsdesk മുക്കം : തൻ്റെ ശാരീരിക പരിമിതികളോടൊക്കെ പടവെട്ടി വീൽ ചെയറിൽ മൂകാംബിയിലേക്ക് യാത്ര നടത്തുകയാണ് എടവണ്ണപ്പാറ ഓമനൂർ സ്വദേശി കണ്ണൻ…
അടുത്ത 5 ദിവസം ശക്തമായ മഴ; 14 ജില്ലകളിലും മുന്നറിയിപ്പ്
newsdesk സംസ്ഥാനത്ത് തുലാവർഷം കനക്കും. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മധ്യകേരളത്തിലും…
മാവൂരില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്
newsdesk കോഴിക്കോട്: മാവൂരില്‍ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരുക്ക്. കല്‍പ്പള്ളി ആയംകുളം സ്വദേശി ഉമ്മറിനാണ് പരുക്കേറ്റത്. ഉമ്മറിനെ കോഴിക്കോട്…
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ കൂട്ടുന്നു; 200 കൂട്ടി 1800 രൂപയാക്കും
newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസ പെൻഷൻ 1800 രൂപയാക്കണമെന്ന നിര്‍ദ്ദേശമാണ് ധനവകുപ്പ്…
പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവം; വിധേയരായ 2 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം
newsdesk കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം. പേരാമ്പ്ര ഡിവൈഎസ്പി എന്‍.സുനില്‍കുമാറിനെയും…
സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ വിലക്കുറവ്; നവംബർ ഒന്ന് മുതൽ സ്ത്രീകൾക്ക് പ്രത്യേക ഓഫറുമായി സപ്ലൈകോ
newsdesk തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് 10 ശതമാനം വരെ വിലക്കുറവ്…
ചാത്തമംഗലം ബഡ്സ് സ്കൂള്‍ പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു
newsdesk ചാത്തമംഗലം:ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പുതുതായി ആരംഭിച്ച ബഡ്സ് സ്കൂളിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ചാത്തമംഗലം ഗവ. ഐ.ടി.ഐക്ക് സമീപം…