സലിം മടവൂർ താമരശ്ശേരിരുപതാ ബിഷപ്പിനെ സന്ദർശിച്ചു.

newsdesk താമരശ്ശേരി . കൊടുവള്ളി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി സലിം മടവൂർ താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ്…

ജില്ലയിൽ അഞ്ചു പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സംഭവം; 15000 പക്ഷികളെ കൊന്നൊടുക്കും

newsdesk കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ, നല്ലളം എന്നീ അഞ്ച്…

തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ലിന്റോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു

newsdesk മുക്കം : തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ലിന്റോ ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു കോഴിക്കോട്…

തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

newsdesk മുക്കം:യു.ഡി.എഫ് ചേന്ദമംഗല്ലൂർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തിരുവമ്പാടി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി കെ കാസിം…

ജപ്പാനിലേക്ക് വീണ്ടും 25 വിദ്യാർഥികൾ ;ഒയിസ്കയുടെ നേതൃത്വത്തിൽ സ്നേഹാദരമൊരുക്കി നഗരം

newsdesk കോഴിക്കോട്: ജ​പ്പാ​നി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നും തൊഴിലിനുമായി പോ​കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.…

തോട്ടുമുക്കത്തെ സഹചാരി കൂട്ടായ്മയുടെ നന്മ നിറഞ്ഞ ഒരു സഹായം : സഫലമായത് ഉപ്പയില്ലാത്ത ഒരുമകന്റെ ആഗ്രഹം

newsdesk തോട്ടുമുക്കം : തോട്ടുമുക്കത്തെ ഏവർക്കും സുപരിചതനായിരുന്ന മീൻപറ്റ മുഹമ്മദിന്റെ മകൻ മുഹമ്മദ് യാസീൻ തനിക്കൊരു സൈക്കിൾ വേണമെന്ന ആഗ്രഹം മനസിലേറ്റിയിട്ടു…

കുന്ദമംഗലത്ത് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

newsdesk കുന്ദമംഗലം: തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ കുന്ദമംഗലം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കമായി. നിറഞ്ഞ മുദ്രാവാക്യങ്ങളുടെയും പ്രവർത്തകരുടെ സാന്നിധ്യത്തിന്റെയും നടുവിൽ…

താമരശ്ശേരിയിൽ, യുവാവ് മതിലിൽ നിന്നും വീണ് മരിച്ചു

newsdesk താമരശ്ശേരി : താമരശ്ശേരിയിൽ യുവാവ് മതിലിൽ നിന്നും വീണ് മരിച്ചു. അമ്പായത്തോട് ഇരട്ടപറമ്പിൽ അബദുൽ നാസർ (45) ആണ് വീടിനു…

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകുന്ന ഇൻസ്പെയർ അവാർഡ് ചേന്ദമംഗല്ലൂർ ജി എം യു പി സ്കൂളിലെ മുഹമ്മദ് ഇബ്രാഹീമിന്

newsdesk മുക്കം: ശാസ്ത്രരംഗത്തെ അതി നൂതനാശയങ്ങൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നൽകുന്ന ഇൻസ്പയർ അവാർഡിന് ചേന്ദമംഗല്ലൂർ ജി എം യു…

ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ടി.എം.നാരായണൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു

newsdesk ഗുരുവായൂർ:ഏപ്രിൽ ഒന്നുമുതൽ ആറുമാസത്തേക്കുള്ള ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് ചെർപ്പുളപ്പേരി തെക്കുപറമ്പത്ത് മന ശ്രീനിലയത്തിൽ ടി.എം.നാരായണൻ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.…

error: Content is protected !!