
newsdesk
വളാഞ്ചേരി: നിയന്ത്രണംവിട്ട ടിപ്പർ ലോറി സ്വകാര്യ ബസിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് നി സ്സാര പരിക്കേറ്റു. വളാഞ്ചേരിയിൽനിന്ന് കരേ ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വ കാര്യ ബസും മാവണ്ടിയൂരിൽ നിന്നും പൊ ന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പ ർ ലോറിയുമാണ് ഇടിച്ചത്. നിയന്ത്രണംവിട്ട ലോറി കയറ്റം കയറി വരികയായിരുന്ന ബസി ൽ തട്ടി.
വലിയ ദുരന്തം ഒഴിവാക്കാൻ സമീപത്തെ ഒഴി ഞ്ഞ പറമ്പിലേക്ക് ഓടിച്ച് കയറ്റുവാനുള്ള ശ്ര മത്തിനിടയിൽ ലോറി വൈദ്യുതി തൂണിലും മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ലോറി ഡ്രൈവർക്കും അപകടകരമായ രീതിയിൽ ലോറി വരുന്നതു കണ്ട് ഓടിമാറുന്നതിനിടെ വീണ് ഒരു സ്ത്രീക്കും നിസ്സാര പരിക്കേറ്റു.
ബസിന്റെ ഒരു വശത്തും തകരാർ വന്നിട്ടു ണ്ട്. വളാഞ്ചേരി പൊലീസ് തുടർനടപടി സ്വീ കരിച്ചു. കുളമംഗലം കയറ്റത്തിൽ റോഡിനി രുവശത്തും നടപ്പാതയില്ലാത്തത് കാൽനട യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ ഭാഗത്തെ വീതിക്കുറവു കാരണം റോഡി ന്റെ മുഴുവൻ ഭാഗത്തും ടാർ ചെയ്തിട്ടുണ്ട്.