പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം

WebDesk

ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യാ ശ്രമം. ആൽമരത്തിൽ കയറിയാണ് അന്ന രാജു എന്ന ട്രാൻസ്ജെൻഡർ യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. യുവതിയെ പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കി. മരത്തിൽക്കയറി യുവതി നാലുമണിക്കൂറോളമാണ് ഭീഷണി മുഴക്കിയത്.

error: Content is protected !!