പാലക്കാട് കുളത്തിൽ കുളിക്കാനിറങ്ങവേ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു അപകടം നടന്നത് പിതാവിന്റെ കൺമുന്നിൽ

newsdesk

പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവതികൾ മുങ്ങിമരിച്ചു. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് അപകടമുണ്ടായത്. മരിച്ച മൂന്നുപേരും സഹോദരങ്ങളാണ്. ഭീമനാട് സ്വദേശിനികളായ റംഷീന (23), നാഷിദ(26), റിൻഷി(18) എന്നിവരാണ് മരിച്ചത്. പിതാവിന്റെ കൺമുന്നിൽ വച്ചാണ് ഇവർ കുളത്തിലേയ്ക്ക് മുങ്ങി താഴ്ന്നത്.

error: Content is protected !!