പത്താം ക്ലാസ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Web Desk

മണ്ണാര്‍കാട് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് മുസ്‌ലിയാരകത്ത് വീട്ടില്‍ ഷെറിന്‍ ആണ് മരിച്ചത്. മണ്ണാര്‍കാട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്‌

error: Content is protected !!