
Web Desk
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സ്പെഷ്യൽ അംഗൻവാടിയിലേക്ക് സ്പെഷ്യൽ എഡ്യൂക്കേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു യോഗ്യത ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ /ഡിപ്ലോമ ഇൻ ഏർലി ചൈൽഡ് ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ /DEd സ്പെഷ്യൽ.
യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യ പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 27ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ ന് പഞ്ചായത്ത് ഓഫീസിൽ ഹാജരാ കേണ്ടതാണ്