മലയോര മേഖലയുടെ അഭിമാനമായി പുല്ലുരാമ്പാറയുടെ ശ്രുതി എം എസ്;കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ മീറ്റിൽ 10000 മീറ്ററിൽ പുതിയ റെക്കോർഡ് തിരുത്തി സുവർണ്ണ താരമായി മാറിയിരിക്കുകയാണ് ശ്രുതി എം എസ്

newsdesk

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ മീറ്റിൽ 10000 മീറ്ററിൽ പുതിയ റെക്കോർഡ് തിരുത്തി സുവർണ്ണ താരമായി മാറിയിരിക്കുകയാണ് ശ്രുതി എം എസ്

ഡൽഹി CRPF ജീവനക്കാരിയായ ശ്രുതി പരിശീലകൻ ഹരീന്ദ്ര ത്യാഗിയുടെ കീഴിൽ ആണ് മികച്ച പരിശീലനം നേടിയത് .


മലബാർസ്പോർട്സ് അക്കാദമിയിലൂടെ ആണ് ശ്രുതി കായിക രംഗത്തേക്ക് കടന്നുവന്നത്. pullurampara പുല്ലൂരാമ്പാറ സ്വദേശി ശിവൻ(late ) ,വിലാസിനി ദമ്പതികളുടെ മകളാണ് ശ്രുതി എം സ്‌ .

error: Content is protected !!