‘മനുഷ്യരുടെ ഒരിടവും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് അന്യമല്ല’; പി . ജയരാജന്‍

Web Desk

ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി.ജയരാജന്‍. ആചാര അനുഷ്ഠാനങ്ങളിലെ അന്ധവിശ്വാസം പരിശോധിക്കുകയല്ല താന്‍ ചെയ്തത്. പ്രശ്‌നങ്ങളുടെ കാരണം വിശ്വാസമായി കണ്ട് യുദ്ധം പ്രഖ്യാപിക്കുക കമ്മ്യൂണിസ്റ്റ് വഴിയല്ല. മനുഷ്യര്‍ ഒത്തുചേരുന്ന ഒരിടവും മര്‍ക്‌സിസ്റ്റുകള്‍ക്ക് അന്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി പി.ജയരാജന്‍. ആചാര അനുഷ്ഠാനങ്ങളിലെ അന്ധവിശ്വാസം പരിശോധിക്കുകയല്ല താന്‍ ചെയ്തത്. പ്രശ്‌നങ്ങളുടെ കാരണം വിശ്വാസമായി കണ്ട് യുദ്ധം പ്രഖ്യാപിക്കുക കമ്മ്യൂണിസ്റ്റ് വഴിയല്ല. മനുഷ്യര്‍ ഒത്തുചേരുന്ന ഒരിടവും മര്‍ക്‌സിസ്റ്റുകള്‍ക്ക് അന്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

error: Content is protected !!