നാദാപുരത്ത് വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു

newsdesk

കോഴിക്കോട് :നാദാപുരം കല്ലാച്ചിയിൽ വിദ്യാർത്ഥിനിയ്ക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പെൺകുട്ടിയെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വാണിമേൽ പച്ചപ്പാലം സ്വദേശിയ്ക്കാണ് കുത്തേറ്റതെന്നാണ് സൂചന .വിദ്യാർത്ഥിനി റോഡിലൂടെ നടന്നുപോകവേ യുവാവ് പിന്നിൽ നിന്ന് കുത്തിയെന്നാണ് ലഭിക്കുന്ന വിവരം

error: Content is protected !!