മുക്കത്ത് പൂനൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

newsdesk

മുക്കം:ഇന്നലെ വൈകിട്ടു മുക്കം അഭിലാഷ് തിയറ്ററിന് സമീപം പൂനൂർ സ്വദേശികുഴഞ്ഞു വീണു മരിച്ചു . പൂനൂർ മൊണ്ടോട്ട് കണ്ടി ബൈജു (45)ആണ് മരണപ്പെട്ടത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ കുറച്ചുകാലമായി ഇദ്ദേഹം നെല്ലിക്കാപറമ്പിലാണ് താമസം. മുക്കം പോലീസ് എത്തി പരിശോധിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!