മുക്കം നെല്ലിക്കാപറമ്പിൽ വീട് കുത്തിത്തുറന്ന് മോഷണം;5 പവനോളം സ്വർണ്ണം നഷ്ട്ടപെട്ടു ; .മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മുക്കം : മുക്കം നെല്ലിക്കാപറമ്പിൽ വീട് കുത്തിത്തുറന്ന് മോഷണം,5 പവനോളം സ്വർണ്ണം നഷ്ട്ടപെട്ടതായി പരാതി .മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നെല്ലിക്കാപറമ്പിൽ എയർപോർട്ട് റോഡിൽ നെടുങ്ങാട്ട് ജോസിന്റെ വീട്ടിൽ ആണ് ഇന്നലെ രാത്രി മോഷണം നടന്നത്ജോസും വീട്ടുകാരും സ്ഥലത്തില്ലായിരുന്നു .എറണാകുളത്തെ മകളുടെ വീട്ടിൽ പോയ സമയത്താണ് സംഭവം

.ഇന്ന് രാവിലെ വീട്ടു ജോലിക്ക് എത്തിയ സ്ത്രീയാണ് വീടിന്റെ വാതിൽ പൊളിഞ്ഞ നിലയിൽ കണ്ടെത്തിയത് .ഉടനെ വീട്ടുകാരെ അറിയിക്കുകയും അവർ പോലീസിനെ അറിയിക്കുകയും ചെയ്‌തു .മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!