
newsdesk
കാരശ്ശേരി: ലഹരി വിരുദ്ധ ബോധവൽക്കരണo ശക്തമാക്കാൻ സ്ത്രീകൾ രംഗത്തിറങ്ങണo ,കുടുംബജീവിതം തകർക്കുന്നത് വ്യാപകമായിരിക്കു ക യാ ണ്.മദ്യ നിരോധനത്തിന്ന് സർക്കാർ ക്രിയാത്മക മായനടപടി സ്വീകരിക്കണമെന്ന്. എം. എ ൻ. കരശ്ശേരി പറഞ്ഞു.
ലഹരി ക്കെതിരെ കൂട്ടായ്മ സംഘടിപ്പിക്കുകയും, മദ്യത്തിന്ന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നവർ ജനങ്ങളെ കബളിപ്പിക്കുകയുമാണ്ചെയ്യുന്നത്. തിന്മക്കെതിരെ സമൂഹം ഒന്നിച്ചു രംഗത്തിറങ്ങണമെന്നും. കാരശ്ശേരി ആവശ്യപ്പെട്ടു.
മദ്യ നിരോധനസമിതി ജില്ലാ കമ്മിറ്റി പ്രസിദ്ദീകരിച്ച ലഘു ലേഖ പ്രകാശന o ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ്. കെ. പി. ദുര്യോധനൻ ഏറ്റു വാങ്ങി. ജില്ലാ പ്രസിഡന്റ്. നടുജണ്ടി അബൂബക്കർ. അധ്യ ക്ഷതവഹിച്ചു. സംസ്ഥാന വർക്കിoഗ് പ്രസിഡന്റുമാരായ. എ. കെ. മുഹമ്മദ്., കോഴഞ്ചേരി ദാമോദരൻ., ജില്ലാ ജനറൽ സെക്രട്ടറി. ബഷീർ കൊയിലാട്ട്., സെക്രട്ടറിമാരായ. എ.കെ. സിദ്ദിഖ്*ഇ. കെ.മായിൻ., ട്രഷറർ. ഒ. സി. മുഹമ്മദ്., അമ്പൂരി രവീന്ദ്രൻ., അലോഷ്യ സ്., ഷാലു. തുടങ്ങിയവർ സംസാരിച്ചു.
.