താമരശ്ശേരിയിൽ മധ്യവയസ്‌കൻ ലോഡ്ജിൽ മരിച്ച നിലയിൽ

NEWSDESK

താമരശ്ശേരി: കാരാടി നീലഞ്ചേരി അരുണോദയത്തിൽ സത്യപ്രകാശ് (59) നെയാണ് താമരശ്ശേരി കത്തീഡ്രൽ ചർച്ചിന് മുൻവശത്തെ ലോഡ്ജ്. മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചമുതൽ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തി വരികയായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

error: Content is protected !!