മാഹി റെയില്‍വേ സ്‌റ്റേഷന് പരിസരത്ത് അജ്ഞാതന്‍ മരിച്ച നിലയില്‍

NEWSDESK

മാഹി: മാഹി റെയില്‍വേ സ്‌റ്റേഷന് സമീപം മധ്യവയസകനായ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. പിങ്ക് കളര്‍ ഷര്‍ട്ടും വൈറ്റ് കളര്‍ പാന്റുമാണ് വേഷം.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!