കെ .ഫോൺ ജില്ലയിലെ ആദ്യ സൗജന്യ ഇൻ്റർനെറ്റ് കണക്ഷൻ താമരശ്ശേരിയിൽ

newsdesk

താമരശ്ശേരി: കേരള സർക്കാരിൻ്റെ ഇൻ്റർനെറ്റ് സർവ്വീസായ K F0N ൻ്റെ കോഴിക്കോട് ജില്ലയിലെ ആദ്യ സൗജന്യ ഇൻറർനെറ്റ് കണക്ഷൻ താമരശ്ശേരിയിൽ നൽകി. താമരശ്ശേരി ഫാത്തിമ കോംപ്ലക്സിലെ ആധാരം എഴുത്ത് ഓഫീസ് നടത്തുന്ന എം ടി ഹാജറാ ബീവിക്കാണ് ആദ്യ കണക്ഷൻ നൽകിയത്. കണക്ഷൻ പൂർണമായും സൗജന്യമാണെങ്കിലും ആറു മാസത്തെ താരിഫ്  തുക മുൻകൂറായി നൽകണം.

error: Content is protected !!