കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

WebDesk

കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഇന്ന് വൈകീട്ട് 3 മണിക്കാണ് ഫലം പുറത്ത് വരിക. 40 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി ടിക്കറ്റ് നിരക്ക്. എല്ലാ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകളാണ് വിൽപനയ്ക്കായി പുറത്തിറക്കുന്നത്.
ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയുമാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം ആയിരം രൂപയുമാണ്. ആറും ഏഴും സമ്മാനമായി 500, 100 രൂപ വീതം ലഭിക്കും.
30 ശതമാനം നികുതി തുകയും 10 ശതമാനം ഏജന്റ് കമ്മിഷനും കഴിഞ്ഞുള്ള തുക ഭാഗ്യശാലിയ്ക്ക് സ്വന്തമാകും. അയ്യായിരം രൂപയ്ക്ക് മുകളിലുള്ള സമ്മാന തുകകൾ ബാങ്കിലെ ലോട്ടറി വകുപ്പിലെ തിരിച്ചറിയൽ രേഖയ്ക്കൊപ്പം സമർപ്പിച്ച് പമം വാങ്ങാവുന്നതാണ്.

error: Content is protected !!