
newsdesk
മുക്കം : കാരശ്ശേരി പഞ്ചായത്തിൽ അംഗൻ വാടിക്ക് അടുത്തുള്ള വീട്ടുവളപ്പിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി .
കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാ പറമ്പ് അംഗൻ വാടിക്ക് സമീപത്ത് മാട്ടുമുറി സജീഷിന്റെ വീട്ടിൽ നിന്നുമാണ് ഇന്നലെ വൈകിയിട്ട് 3 മണിയോടെ പാമ്പിനെ പിടികൂടിയത് കൂടിയത്.
വനം വകുപ്പിന് കീഴിലുള്ള സ്നൈക്ക് റെസ്ക്യു അംഗമായ ബാബു എള്ളങ്ങൽ ആണ് പാമ്പിനെ പിടികൂടിയത്.