
newsdesk
തിരുവമ്പാടി :കോഴിക്കോട് റൂറലിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ്റ പരിധിയിലുള്ള പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു.ഹെഡ് പോസ്റ്റ് ഉദ്ഘാടനം ആഗസ്റ്റ് 16 രാവിലെ 10 മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിൻ്റോ ജോസഫ് നിർവഹിക്കും.