Web Desk
വിഴിഞ്ഞം ചൊവ്വരയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ഇരുമ്പുകമ്പി കൊണ്ട് തേങ്ങയിടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇരുമ്പ് കമ്പി വൈദ്യുതി ലൈനില്‍ കുരങ്ങുകയായിരുന്നു. അപ്പുക്കുട്ടന്, റെനില്‍ എന്നിവരാണ് മരിച്ചത്.