
WebDesk
പൂജ ചെയ്യാന്‍ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പൂജാരി പീഡിപ്പിച്ചത്.
മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും, ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടില്‍ എത്തിയത്.