ബൈപ്പാസ് റോഡിന് വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തു ;കുന്ന്യോറമല ഇടിഞ്ഞ് ബൈപ്പാസ് റോഡ് മണ്ണിനടിയില്‍

newsdesk

കുന്ന്യോറമല ഇടിഞ്ഞ് ബൈപ്പാസ് റോഡ് മണ്ണിനടിയില്‍.ബൈപ്പാസ് റോഡിന് വേണ്ടി അശാസ്ത്രീയമായി മണ്ണെടുത്തതാണ് കുന്നിടിയാൻ കാരണം. കുന്നിൻ മുകളിലുള്ള വീടുകള്‍ക്ക് ഭീഷണിയുണ്ടാകുന്ന മട്ടിലാണ് മണ്ണെടുത്തത്. കരാര്‍ കമ്പനിയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മണ്ണിടിഞ്ഞിടത്ത് നഗരസഭാ ചെയര്‍ പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് സന്ദര്‍ശിച്ചു. ഈ വഴിയുള്ള കാല്‍നടയാത്രയും അസാധ്യമാണിപ്പോള്‍.

error: Content is protected !!