
കളൻതോട്, ചാത്തമംഗലം എം.ഇ.എസ് കോളേജിൽ ബി.എ ഇംഗ്ലീഷ്,എക്കണോമിക്സ്, ഹിസ്റ്ററി, ബികോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ഫാഷൻ ഡിസൈനിംഗ്, മാത്തമാറ്റിക്സ്, സൈക്കോളജി, ബി.സി.എ എന്നീ ബിരുദ കോഴ്സുകളിൽ ഈഴവ, ഒ.ബി.എച്ച്, എസ്.സി, എസ്.ടി, മുസ്ലീം എന്നീ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ഫാഷൻ ഡിസൈനിംഗ്, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി എന്നീ കോഴ്സുകളിൽ ഏതാനും മാനേജ്മെന്റ് സീറ്റുകളും ഒഴിവുണ്ട്. അർഹരായവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക . ഫോൺ :0495 228251, 9946971025