സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.സി.എ കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ യോഗ്യരായ എസ്.സി/ഒ.ഇ.സി  വിഭാഗക്കാരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ നവംബര്‍ 25 ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക

error: Content is protected !!