ചെറൂപ്പ മണക്കാട് ഗവൺമെൻറ് ജി യു പിസ്കൂളിന്റെ സമഗ്രവികസനത്തിനായിസ്കൂളിനോട് ചേർന്നുള്ള സർക്കാർ ഭൂമി അനുവദിച്ചു കിട്ടുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് പിടിഎ കമ്മിറ്റി മന്ത്രി അഡ്വ PA മുഹമ്മദ് റിയാസിന് അപേക്ഷ സമർപ്പിച്ചു

മാവൂർ: മാവൂർ വില്ലേജിൽ ചെറൂപ്പ മണക്കാട് ഗവൺമെൻറ് ജി യു പി സ്കൂളിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള കരിങ്കൽക്വാറി മണക്കാട് ഗവൺമെൻ്റ് സ്കൂളിൻ്റെ ഭാവി പ്രവർത്തനങ്ങൾക്കും സമഗ്രവികസത്തിനുംവേണ്ടി അനുവദിച്ചു കിട്ടുന്നതിന് എത്രയും പെട്ടെ ന്ന് ശാശ്വതപരിഹാരം ഉണ്ടാവുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് പിടിഎ കമ്മിറ്റി പ്രസിഡണ്ട് എൻ ഗിരീഷ്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ ഇ ടി ബ്രിജേഷ്, SMCകമ്മിറ്റി അംഗം. സി പ്രബീഷ്
എന്നിവർ പൊതു പരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ PA മുഹമ്മദ് റിയാസിനോട് നേരിൽകണ്ട് ആവശ്യപെട്ടു.

error: Content is protected !!