വാഹനാപകടത്തിൽ പരിക്കേറ്റുപരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

പുതുപ്പാടി:വാഹനാപകടത്തിൽ ഗുരുതരപരിക്ക് പറ്റി ചികിത്സയിലായിരുന്ന വെസ്റ്റ് പുതുപ്പാടി സ്വദേശി കൗശിക് ലാൽ(18) മരിച്ചു. അച്ഛൻ: സമിജിത്ത് ലാൽ അമ്മ: ശുഭ
സഹോദരങ്ങൾ: കൗസ്‌തവ്, കശ്യവ് സംസ്കാരം ഇന്ന് വൈകിട്ട് ആറു മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്‌മശാനത്തിൽ
.

error: Content is protected !!