പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര ഐടി മന്ത്രാലയം.പബ്ജി ജനപ്രിയമായിരുന്നെങ്കിലും ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വളർച്ചയാണ് സ്വന്തമാക്കിയത്. പബ്ജിയിൽ ഇനി പോരാട്ടമില്ലെങ്കിലും ട്രോളുകളുടെ വെടിയൊച്ചകളാണ് സോഷ്യയിൽ മീഡിയയിൽ. കാണാം ചില രസകരമായ ട്രോളുകൾ.















