കോഴിക്കോട് വലിയങ്ങാടിയും തീരദേശ മേഖലയായ വെള്ളയിലും ക്ലസ്റ്ററായി

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. വലിയങ്ങാടിയില്‍ 25 പേര്‍ക്ക് കോവിഡ് പോസിറ്റീവായതില്‍ 19 പേരാണ് ചികിത്സയിലുള്ളത്.…

error: Content is protected !!