ബാബാ രാംദേവിന്റെ കടുകെണ്ണയ്ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ ഫലം; പ്രതികരിക്കാതെ കമ്പനി

ബാബാ രാംദേവിന്റെ ആയുര്‍വേദ കമ്പനിയായ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുകെണ്ണ ഗുണനിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സിംഘാനിയ എണ്ണക്കമ്പനിയില്‍ നിന്നുള്ള കടുകെണ്ണയാണ് പതഞ്ജലി ഉപയോഗിക്കുന്നത്.…

error: Content is protected !!