ഉത്സവത്തിനെത്തിയ കുട്ടി നിര്‍ത്തിയിട്ട ലോറിയില്‍ കിടന്നുറങ്ങി; എത്തിയത് 75 കിലോമീറ്റർ അകലെ

Web Desk പന്തളത്ത് അച്ഛനൊപ്പം ഉത്സവക്കച്ചവടത്തിനെത്തിയ പത്തുവയസ്സുകാരനെ കാണാതായി. പന്തളം വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിനുസമീപം വഴിയരികിൽ നിർത്തിയിട്ടിയിരുന്ന ലോറിയിൽ കയറി കിടന്നുറങ്ങിയ കുട്ടിയെത്തിയത്…

error: Content is protected !!