Web Desk കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം നൂറുകോടി കടന്നു. ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനം 113.77 കോടി യാണ്. 106.25കോടി രൂപ…
Tag: ksrtc
കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി; യുവാവും 5 വയസ്സുള്ള മകനും മരിച്ചു
Web Desk കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്കൂട്ടർ ഇടിച്ചുണ്ടായ…
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു, ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിർത്തിവച്ചു
Web Desk ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആരംഭിച്ച സൂചന പണിമുടക്ക് തുടരുന്നു.അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണാനുകൂല…
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു, ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിർത്തിവച്ചു
Web Desk ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ആരംഭിച്ച സൂചന പണിമുടക്ക് തുടരുന്നു.അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണാനുകൂല…
ശമ്പള പരിഷ്കരണം; വ്യാഴാഴ്ച അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും
Web Desk ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് വ്യാഴാഴ്ച അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്കും. വിഷയത്തിൽ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട്…
ആര്യനാട് ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്ന സംഭവം; പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Web Desk തിരുവനന്തപുരം ആര്യനാട് കെഎസ്ആര്‍ടിസി ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുണ്ടായ അപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ആര്യനാട് ഈഞ്ചപുരം സ്വദേശി സോമന്‍…
കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളം മുടങ്ങി
Web Desk കെഎസ്ആര്‍ടിസിയില്‍ വീണ്ടും ശമ്പളവിതരണം മുടങ്ങി. ഏഴാം തീയതിയായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്‍പത് കോടിയോളം രൂപ അധികമായി…
കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
Web Desk കുന്ദമംഗലം ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ച് നിരവധി പേര്‍ക്ക് പരി ക്ക്. വയനാട്ടില്‍ നിന്ന്…
കെഎസ്ആർടിസി ബസുകളുടെ ഫിറ്റ്‌നസ് കാലാവധി നീട്ടി
Web Desk കെഎസ്ആർടിസി ബസുകളുടെ നാളെ അവസാനിക്കാനിരുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. 1,650 ബസുകളുടെ…
വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം; മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്
Web Desk നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്താനായി ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി ഇന്ന്…