കോഴിക്കോട് മെഡി. കോളജ് ഡോക്ടര്‍ക്ക് കോവിഡ്

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ്. നേരത്തെ രോഗം സ്ഥിരീകരിച്ച രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലെ ആളാണ് ഡോക്ടര്‍. 9 ഡോക്ടര്‍മാരായിരുന്നു…

ബേപ്പൂർ ഹാർബർ അടച്ചു

കോഴിക്കോട് കൊവിഡ് കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ബോട്ട് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബേപ്പൂർ ഹാർബർ അടച്ചു. സമ്പർക്ക രോഗികളുടെ എണ്ണത്തിലെ…

ബോട്ടിലെ തൊഴിലാളിക്ക് കൊവിഡ്

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുപ്പത് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് . തൊഴിലാളിക്ക് വൈറസ് ബാധ…

ട്രഷറി ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തണം

കോവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തില്‍ ട്രഷറികളില്‍ ഇടപാടുകാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തി സഹകരിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.…

റോഡരികിലുള്ള പച്ചക്കറി, മീൻ എന്നിവയുടെ വിൽപ്പന നിരോധിക്കും

കോഴിക്കോട്: നഗരത്തിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് സിറ്റി പോലീസ് ശുപാർശ നൽകി. നിർദേശങ്ങൾ സമർപ്പിക്കാൻ…

കൊവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം

കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായതിനിടെ തുടർന്ന് , മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതിന് പ്രാദേശിക കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട്…

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പോക്സോ കോടതിയിൽ കീഴടങ്ങി

കോഴിക്കോട്: എസ്ഇഎസ്ടി വിഭാഗത്തിൽപ്പെട്ട പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ കോടതിയിൽ കീഴടങ്ങി. തിക്കോടി സ്വദേശി വടക്കെ കണ്ടി ആറ്റക്കോയ…

യാത്രക്കാരില്ല: കെ.എസ്.ആർ.ടി.സി. സർവീസ് കുറച്ചു

കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം ഓരോദിവസവും കൂടിവരുന്നതിനാൽ യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി. സർവീസുകൾ വെട്ടിച്ചുരുക്കി. നേരത്തേ ജില്ലയിൽ 111 കെ.എസ്.ആർ.ടി.സി. ബസുകളാണ്…

ബീച്ച് ജനറല് ആശുപത്രിയിലെ ഡോക്ടര്ക്ക് കോവിഡ്

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. എൻആർഎച്ച്എം താൽക്കാലിക ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവാഹാവശ്യാർത്ഥം ഈ മാസം നാലാം…

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു

കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകൾ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം ജില്ലയിൽ പൊതു…

error: Content is protected !!