Web Desk കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ…
Tag: Kerala
രാജ്യത്ത് 24 വ്യാജ സർവകലാശാലകൾ; കൂടുതലും യു.പി.യിൽ
Web Desk രാജ്യത്ത് പ്രവർത്തിക്കുന്ന 24 സർവകലാശാലകൾ വ്യാജമാണെന്ന് യു.ജി.സി കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇതിന് പുറമേ…
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്
Web Desk തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ…
കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു
Web Desk പ്രശസ്ത കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ചു. 80 വയസായിരുന്നു.തിരുവനന്തപുരത്ത് പൂജപ്പുരയിലായിരുന്നു അന്ത്യം. കഥകളിയില്‍ സഹൃദയ പ്രശംസനേടിയ…
മൂന്നാം തരംഗം ആഗസ്റ്റില്‍; ഒക്ടോബറില്‍ രൂക്ഷമാകും
Web Desk രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ്…
13കാരിയെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്‍
Web Desk ആറന്മുളയില് 13കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തുക്കള്‍ അറസ്റ്റിലായി. കായംകുളം സ്വദേശി ഷിബിന്‍, മുഹമ്മദ് ഷിറാസ് എന്നിവരാണ്…
തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി
Web Desk തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ കാർഗോ വിമാനം തിരിച്ചിറക്കി. രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ദമാം…
ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
Web Desk മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച…
ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന് കാമുകൻ ജീവനൊടുക്കി
Web Desk എറണാകുളം കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം കാമുകൻ ജീവനൊടുക്കി.കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം. കണ്ണൂർ…
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മ പണം വാങ്ങി കാമുകന് വിറ്റു; പരാതി നൽകിയത് രണ്ടാനച്ഛൻ
Web Desk പത്തനംതിട്ടയിലെ ആറന്മുളയില് ലൈംഗികപീഡനത്തിന് ഇരയായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പണം വാങ്ങി അമ്മ വിറ്റതാണെന്ന് പൊലീസ്. ലോറി ഡ്രൈവറായ…